north east allies against bjp
പൗരത്വ ബില്ലില്‍ ബിജെപി കൂടുതല്‍ പ്രതിസന്ധിയില്‍. ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്‍ഡിഎ കക്ഷികളും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ബില്‍ പാസാക്കില്ലെന്ന സൂചനയാണ് ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ നല്‍കുന്നത്